വിപ്ളവങ്ങൾക്കു ശേഷം എന്തു സംഭവിക്കണം? സക്കറിയയുടെ മാനിഫെസ്റ്റൊ. True Story
of a Writer, a Philosopher and a Shape-shifter എന്ന സക്കറിയയുടെ പുതിയ
നോവെലിനെപ്പറ്റി.
-
സത്യം എന്നുള്ളത് വെറും ആവിഷ്ക്കാരമാണ്. സാദ്ധ്യതകളോട് വിലപേശുന്ന
പ്രസ്താവനകൾ ആവിഷ്ക്കരിക്കുമ്പോൾ ഉരുത്തിരിയുന്നറ്റ് മാത്രമാണത്.
സാദ്ധ്യതകളാകട്ടെ അനന്...
4 weeks ago

