Saturday 17 December 2011

മുല്ലപെരിയാർ -അരളിയുടെ പോസ്റ്റർ

മുല്ലപെരിയാർ വിഷയത്തിൽ അരളിയുടെ നിലപാടുകൾ പോസ്റ്റർ രൂപത്തിൽ കൊടുക്കുന്നു.താല്പര്യമുള്ളവർ ബന്ധപ്പെടുക.സി.എസ്.രാജേഷ്.9605985334

6 comments:

  1. ഒരു അരളിയും തുറന്നുവെച്ച് അംബേക്കര്‍ ഞങ്ങക്ക് ആകാശമാണു് ഭൂമിയാണു്
    എന്നു കരയുന്നതല്ലാതെ അദ്ദേഹത്തെ അക്രമിക്കുന്നിടത്തൊന്നും എത്തി
    നോക്കരുത് ചാര്‍വാകന്‍ ചേട്ടാ. ആ സമയം യുക്തിവാദികളുടെ പുറം
    ചൊറിയുന്നതായിരിക്കും സുഖം. അതു കഴിഞ്ഞ് സമയം കിട്ടുമ്പോള്‍
    വായിച്ചെങ്കിലും നോക്കുക. http://sugadhan.blogspot.com/2011/12/blog-post_15.html

    ReplyDelete
  2. ഹ ഹ ഹ ചാര്‍വാകനണ്ണന്‍ ഇച്ചിരി പുളിക്കും കാളിദാസനെ നേരിടാന്‍ . അവിടെ ഇപ്പോള്‍ത്തന്നെ ഇങ്ങേര്ടെ പഴേ ചങ്ങായിയും ഇപ്പളത്തെ ചങ്ങായീം കിടന്നു പുളിക്കണണ്ട്. അതുകൊണ്ട് അണ്ണന്‍ വല്ല അംബേദ്കറിസമൊക്കെ ഉപേച്ചിച്ച് യുക്തിവാദീകള്ടെ പൊറേക്കൂട്യേക്കേണ്. നോക്ക് അണ്ണന്റെ തന്നെ വേറൊരു ഐഡിയില് അവിടെ എഴുത്യേക്കണത്
    ///സീഡിയൻ. said...

    വായിക്കുന്നുണ്ട്,എല്ലാം.
    26 December 2011 20:32 ///
    ഇത്രയുമേ അണ്ണനേക്കൊണ്ടാവൂ.അതോണ്ട് മൌനം മന്ദന് ഫൂഷണം എന്ന മട്ടില് മിണ്ടാതെ,,ഉരിയാടാതെ പതുങ്ങിയിരിപ്പാണ് അണ്ണന്‍ .
    ഏതായാലും ഈ ബ്ലോഹിന്റെ പേര് രരളി എന്ന് മാറ്റണത് നന്ന്. Ravichanran Readers Club

    ReplyDelete
  3. വേറൊരു അനോനി

    ചാര്‍വാകണ്ണാ 'വായിക്കുന്നുണ്ട് എല്ലാം' എന്നെഴുതുന്നത് പഴേ ഫ്യാഷനല്ലേ. 'Tracking' എന്നെഴുതൂ. Ambekkar Readers Link= 'ARALI'
    അടച്ചുപൂട്ടിയിട്ട് അണ്ണന്‍ Ravichandran Readers Link= 'RARALI' തുടങ്ങിക്കൂടേ എന്ന മുകളിലത്തെ അനോനിയുയെ നിര്‍ദ്േശം കൊള്ളാം.

    ReplyDelete
  4. അല്ലെടേ അണ്ണന് എവടെപ്പോയി ഒളിച്ചു രെരളിയൊന്നും നോക്കണില്ലേ രവിചന്ദ്രന്‍സാറിന്റടുത്ത് ദിനേനെ പോയി ഒപ്പ് വക്കണണ്ടല്ലാ

    ReplyDelete
  5. അനോണിമാരെ, കാലമാടാ,
    ഇങ്ങനെ ശവത്തില്‍ കുത്തല്ലേ. പാവം വെറുതെ, ആകാശമാണ് തേങ്ങാക്കൊലയാണ് എന്നെല്ലാം എഴുതി വെച്ചിരിക്കുന്നുവെന്നല്ലാതെ അംബേദ്കറുടെ ജാതി നിര്‍മ്മൂലനം പോലും വായിച്ചിട്ടില്ലെന്ന് മനസ്സിലായില്ലേ. ഇനിയെങ്കിലും പാവത്തിനെ വെറുതെ വിട്.

    -വേറൊരു അനോണി

    ReplyDelete
  6. ഇവിടെന്താ ഈയിടെയായി അനോണിശല്യം കൂടുതല്‍?

    ReplyDelete

ശ്വാസം പോലെ പ്രധാനമാണ് ,ഞങ്ങള്‍ക്ക് ബാബാസാഹിബിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പോലും. അഭിപ്രായങ്ങള്‍ ജനാധിപത്യ മനസ്സുകളുടെ അവകാശമാണ്.